Surprise Me!

രാജ്യാതിര്‍ത്തികള്‍ അടച്ച് ലോക്ഡൗണിലേയ്ക്ക് രാജ്യങ്ങള്‍ | Oneindia Malayalam

2020-12-22 211 Dailymotion

India and other countries cancelled flights from UK<br />ബ്രിട്ടണില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ ലോകത്തിന്റെ ചലനങ്ങള്‍ വീണ്ടും മാറുന്നു. മാസങ്ങള്‍ നീണ്ടു നിന്ന ലോക്ക് ഡൗണിനും യാത്രാ നിയന്ത്രണങ്ങള്‍ക്കും പിന്നാലെയാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്.<br /><br /><br />

Buy Now on CodeCanyon